നടന്‍ ബാലയ്‌ക്കെതിരെ പരാതി നല്‍കി യൂട്യൂബര്‍ അജു അലക്സ്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യൂട്യൂബര്‍ അജു അലക്സ് പറയുന്നു. തൃക്കാക്കര പൊലീസില...